Monday 30 August 2010

പ്രവാസി ഓണം ഇങ്ങനെയും....





ഒരു ചെറിയ തിരുവോണ സദ്യ.


ബീറ്റ് റൂട്ട് പച്ചടി


മാങ്ങാ കൊണ്ടാട്ടം.


വെണ്ടയ്ക്ക കിച്ചടി....കൂടെ മാങ്ങാ കൊണ്ടാട്ടവും...


വാഴക്കൂമ്പ് തോരന്‍....


ഇങ്ങനെ വേണം തുടങ്ങാന്‍....


ഞാനും മോശമല്ല....


അപ്പോള്‍ തുടങ്ങട്ടെ....


ഇങ്ങനെ വേണം സദ്യ ഉണ്ണാന്‍....

ഇത്രയൊക്കെയേ ഉണ്ടായിരുന്നുള്ളൂ....

20 comments:

Manoraj said...

അല്ല ലിനി,

ഗള്‍ഫിലും നമ്മുടെ നാട്ടിലെ പോലെ മീന്‍കലമൊക്കെ കിട്ടുമല്ലേ!! ഊണ്‍ ഒക്കെയിഷ്ടപ്പെട്ടു. പക്ഷെ ഒരല്പം സാമ്പാറും ഇത്തിരി പായസവും കൂടി ഉണ്ടായിരുന്നേല്‍ ഭേഷാ ആയേനേട്ടോ.. !!!

കുഞ്ഞൂസ് (Kunjuss) said...

"ഇങ്ങിനെ വേണം സദ്യയുണ്ണാന്‍"

ഉള്ളത് കൊണ്ടു ഓണം പോലെ അല്ലേ ലിനീ? വൈകിയാണെങ്കിലും ഓണാശംസകള്‍!

ലിനി said...

@ മനോരാജ് : പരിപ്പും സാമ്പാറും പുളിശ്ശേരിയും പ്രഥമനും ഉണ്ടായിരുന്നു...വിളമ്പുന്ന തിരക്കില്‍ ഫോട്ടോസ് എടുക്കാന്‍ പറ്റിയില്ല....പിന്നെ മീന്‍ കലം...അത് പാട് പെട്ട് നാട്ടില്‍ നിന്നും എത്തിച്ചതാണ്... ചട്ടിയിലും കലത്തിലും വെയ്ക്കുന്ന കറിയുടെ രുചി അതൊന്നു വേറെ തന്നെ...

@ കുഞ്ഞൂസ് : ഉള്ളത് പറഞ്ഞാല്‍ ഉള്ളത് കൊണ്ട് ഓണം വരുത്തി തീര്‍ക്കുകയായിരുന്നു...ഇപ്പോള്‍ റംസാന്‍ സമയം അല്ലെ...ഇവിടെ ഓണം പരിപാടികള്‍ തുടങ്ങാന്‍ ഒക്ടോബര്‍ ആകും...വൈകി ആണെങ്കിലും ഓണാശംസകള്‍...

അനില്‍കുമാര്‍ . സി. പി. said...

വെറുതെ കൊതിപ്പിക്കുകയാ? (ഓണം കഴിഞ്ഞെങ്കിലും!)

Jishad Cronic said...

വൈകിയാണെങ്കിലും ഓണാശംസകള്‍...

Gopakumar V S (ഗോപന്‍ ) said...

ഓണശംസകള്‍ ... വൈകിപ്പോയി, ക്ഷമിക്കണം

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

വൈകിയാണേലും എന്റെ വകയും ഓണാശംസകള്‍....

ഗോപീകൃഷ്ണ൯.വി.ജി said...

എല്ലാവരും എഴുതിയപോലെ ഞാനും--വൈകിയാണെങ്കിലും ഓണാശംസകള്‍

jayanEvoor said...

അതെ.
ഉള്ളതുകൊണ്ടോണം പോലെ.
ഇലയിലുള്ളതിലും എത്രയോ ഏറെ മനസ്സിലുണ്ട്!
വീട്ടിൽ എല്ലാവർക്കും വൈകിപ്പോയ പൊന്നോണാശംസകൾ!

(ഓണത്തെക്കുറിച്ചുള്ള ഒരു പഴയ ഓർമ്മ ഞാനും ഇട്ടിരുന്നു, എന്റെ കഥകളിൽ.)

Sekhar said...

thiruvona sadhya ishtapettu..

Unknown said...

ബ്ലോഗ്ഗില്‍ വന്നതിനു ആദ്യമേ നന്ദി പറയട്ടെ.
ഇത്രേങ്കിലും ഒരുക്കിയല്ലോ ഓണ സദ്യയില്‍.

പത്മചന്ദ്രന്‍ കൂടാളി (കോടാലി അല്ല ) said...

ഛെ വെറുതെ കേറി

വേറൊന്നും അല്ല

വായില്‍ വെള്ളം വന്നു
മഴ പെയ്ത ഗട്ടര്‍ പോലെ (ഹോ എനിക്ക് വയ്യ എന്തൊരു പ്രയോഗം)

ജെ പി വെട്ടിയാട്ടില്‍ said...

ഇക്കൊല്ലം ശരിക്കും ഓണമുണ്ണാന് കഴിഞ്ഞില്ല.
ഈ വാഴയിലയിലെ ഭക്ഷണം കണ്ടപ്പോള് നഷ്ടപ്പെട്ട ഒരു ഓണം മനസ്സില് വന്നു.
എന്റെ പിള്ളേറ്ക്ക് ചെറുപ്പത്തില് ഓണമുണ്ണലും ആഘോഷവും ഒന്നും ഉണ്ടായില്ല. അവര് എന്റെ കൂടെ വിദേശത്തായിരുന്നു.
പക്ഷെ അന്നും അവരുടെ അമ്മ ഓണമൊരുക്കിയിരുന്നു. അന്ന് ഞാന് ഓര്ക്കുന്നു 200 കിലോമീറ്റര് അകലെ നിന്നായിരുന്നു 1980 ല് വാഴയില കൊണ്ട് വന്നത്.

ഇന്നെനിക്ക് വയസ്സ് 65. എന്റെ പെണ്ണിന് ഓണത്തിന്നും മീനും ഇറച്ചിയും വേണം. പുഴവക്കത്ത് ജനിച്ച് വളര്‍ന്നവള്‍ക്ക് അങ്ങിനെയൊക്കെയാ.
പണ്ടൊക്കെ എന്നോട് പറയുമെങ്കിലും ഞാന് കൂട്ടാക്കാറില്ല.
ഇപ്പോള് അമ്മ പറയുന്നതെന്തും അനുസരിക്കാന് തയ്യാറായി നില്‍ക്കുന്ന ഒരു മകനുണ്ടവള്‍ക്ക്.

അപ്പോള് അവള്ക്ക് അവന്റെ തന്തയെ വേണ്ടാതായിരിക്കുന്നു !!!!!

ഉമ്മുഫിദ said...

nice photoes..
feeling onam !

www.ilanjipookkal.blogspot.com

ഗുല്‍മോഹര്‍... said...

.........

SUJITH KAYYUR said...

Onam kazhinju.ormmakal bakkiyaayi.

വിനുവേട്ടന്‍ said...

അപ്പോള്‍ ഇനി കൈ കഴുകി വന്ന് ഇരുന്നാല്‍ മതി അല്ലേ?

ജയരാജ്‌മുരുക്കുംപുഴ said...

hridayam niranja puthuvalsara aashamsakal.......

നരിക്കുന്നൻ said...

കറങ്ങിത്തിരിഞ്ഞ് എത്തിയതാ.. ഇതൊരുമാതിരിയായല്ലോ ചേച്ചീ... വായിൽ കപ്പലോട്ടം തുടങ്ങി.. ഇതൊക്കെ എങ്ങനാ ഉണ്ടാക്കാന്ന് കൂടി പറഞ്ഞ് തന്നൂടേ..

Philip Verghese 'Ariel' said...

കൊതിപ്പിക്കുന്ന ചിത്രങ്ങള്‍
ഒപ്പം രുചി പകരും വിഭവങ്ങളും
പഴയകാല ഓര്‍മ്മകള്‍ ഉള്ളില്‍
മൊട്ടിട്ടു
നന്ദി നമസ്കാരം
കൂട്ടത്തില്‍ ചേര്‍ന്നു
ആശംസകള്‍
വളഞ്ഞവട്ടം പി വി ഏരിയല്‍
സിക്കന്ത്രാബാദ്